❔ ലോക കായിക രംഗത്തെ ഏറ്റവും ശ്രേഷ്ഠമായ ഉപഹാരം രൂപകല്പന ചെയ്ത വ്യക്തി എന്ന നിലയിലാണ് ഇറ്റാലിയൻ ശില്പി സിൽവിയോ ഗസാനിഗ കായിക ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നത്. ഏതാണാ ഉപഹാരം?
⏩ ലോകക്കപ്പ് ഫുട്ബോൾ ജേതാക്കൾക്ക് നൽകുന്ന ഫിഫ സ്വർണക്കപ്പ്.
✔18 കാരറ്റ് സ്വർണ്ണത്തിൽ പണിതീർത്തിരിക്കുന്ന ഈ കപ്പിന് 36 സെന്റീമീറ്റർ ഉയരവും 4.97 കിലോഗ്രാം തൂക്കവുമുണ്ട്.
ഇപ്പോഴത്തെ കപ്പ് ഫിഫയ്ക്ക് അവകാശപ്പെട്ടതാണ്. ലോകകപ്പിൽ വിജയിക്കുന്ന രാജ്യങ്ങൾക്ക് ഈ കപ്പ് അടുത്തലോകകപ്പ് വരെയേ കൈവശം വെക്കാൻ അവകാശമുള്ളൂ. ഫിഫയെ തിരിച്ചേൽപ്പിക്കുന്ന കപ്പിന് പകരമായി കപ്പിന്റെ ഒരു മാതൃക രാജ്യങ്ങൾക്ക് ലഭിക്കും. സ്വർണ്ണം പൂശിയ ഈ മാതൃക രാജ്യങ്ങൾക്ക് സ്വന്തമായി കൈവശം വെക്കാം.
മൂന്ന് ലോകകപ്പുകൾ നേടി യൂൾ റിമെ കപ്പ് 1970-ൽ ബ്രസീൽ സ്വന്തമാക്കിയതിനെത്തുടർന്നാണ് ഇന്നത്തെ ലോകകപ്പ് നിർമ്മിച്ചത്.

❔ ഐക്യരാഷ്ട്ര സഭയുടെ 6 ഔദ്യോഗിക ഭാഷകളിൽ അവസാനമായി പ്രസ്തുത പദവി ലഭിച്ച ഭാഷയേത്?
⏩ അറബിക്.
✔ ..... എന്നിവയാണ് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷകൾ.
✔ ..... എന്നിവയാണ് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷകൾ.
❔ 'മരുഭൂമിയിലെ കപ്പൽ' എന്നറിയപ്പെടുന്ന സസ്തനിയാണല്ലോ ഒട്ടകം. ഒട്ടകത്തിന്റെ മുതുകിലെ പൂഞ്ഞയിൽ എന്താണ് ഉള്ളത്?
⏩ കൊഴുപ്പ്. (ജലമാണെന്നുള്ളത് അബദ്ധ ധാരണയാണ്).
✔ കുവൈത്തിന്റെ ദേശീയ മൃഗമാണ് ഒട്ടകം.
✔ രണ്ടു പൂഞ്ഞയുള്ള ബാക്ട്രീയൻ ഒട്ടകം (കമീലസ് ബാക്ട്രിയാനസ്) വംശനാശഭീഷണി നേരിടുന്ന ജീവികളിൽ ഒന്നാണ്.
✔ കുവൈത്തിന്റെ ദേശീയ മൃഗമാണ് ഒട്ടകം.
✔ രണ്ടു പൂഞ്ഞയുള്ള ബാക്ട്രീയൻ ഒട്ടകം (കമീലസ് ബാക്ട്രിയാനസ്) വംശനാശഭീഷണി നേരിടുന്ന ജീവികളിൽ ഒന്നാണ്.
❔ ഏറ്റവും കൂടുതൽ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നാൽ ഏറ്റവും കൂടുതൽ വൻകിട തുറമുഖങ്ങളുള്ള സംസ്ഥാനം ഏതാണ്?
⏩ തമിഴ്നാട്.
✔ ...,....,... (3) എന്നിവയാണ് തമിഴ്നാട്ടിലെ വൻകിട തുറമുഖങ്ങൾ.
✔ വിശാഖപട്ടണം തുറമുഖമാണ് 'ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളങ്ങുന്ന രത്നം' എന്നറിയപ്പെടുന്നത്.
✔ ...,....,... (3) എന്നിവയാണ് തമിഴ്നാട്ടിലെ വൻകിട തുറമുഖങ്ങൾ.
✔ വിശാഖപട്ടണം തുറമുഖമാണ് 'ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളങ്ങുന്ന രത്നം' എന്നറിയപ്പെടുന്നത്.
❔ ആദ്യ അന്താരാഷ്ട്ര ഇന്ത്യൻ ദിനപ്പത്രം എന്ന ഖ്യാതി ഒരു മലയാള ദിനപ്പത്രത്തിനാണ്. 1987-ൽ പ്രസിദ്ധീകരണമാരംഭിച്ച ഈ ദിനപ്പത്രം ഏത്?
⏩ മാധ്യമം.
✔ വായനക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള മലയാള ദിനപ്പത്രമാണ് മാധ്യമം.
✔
✔ വായനക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള മലയാള ദിനപ്പത്രമാണ് മാധ്യമം.
✔
❓ ഇന്ത്യയുടെ വാനമ്പാടി (ഭാരത കോകില) എന്നറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ ജന്മദിനമായ ഫെബ്രുവരി 13 ഇന്ത്യയിൽ ഏത് ദിനമായാണ് ആചരിക്കുന്നത്?
⏩ ദേശീയ വനിതാ ദിനം.
✔ മാർച്ച് 8 ആണ് ലോക വനിതാ ദിനം.
✔ ഫെബ്രുവരി 13 - ലോക റേഡിയോ ദിനം.
✔ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ (കാൺപൂർ - 1925) ആവുന്ന ആദ്യ വനിത.
✔ ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ (ഉത്തർ പ്രദേശ്) ഗവർണർ ആവുന്ന ആദ്യ വനിത എന്നീ ബഹുമതികൾ സരോജിനി നായിഡുവിന്റെ പേരിലാണ്.

❓ ഇന്ത്യയിൽ വനിതകളുടെ നാമധേയത്തിൽ അറിയപ്പെടുന്ന രണ്ട് വിമാനത്താവളങ്ങളാണുള്ളത്. ഒന്ന് തലസ്ഥാനനഗരിയായ ഡെൽഹിയിലെ പ്രധാന വിമാനത്താവളമായ
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. രണ്ടാമത്തേത് ഏത്?
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. രണ്ടാമത്തേത് ഏത്?
⏩ മധ്യപ്രദേശിലെ ഇൻഡോറിൽ സ്ഥിതി ചെയ്യുന്ന ദേവി അഹില്യബായി ഹോൽക്കർ വിമാനത്താവളം.
✔ 1767 മുതൽ 1795 വരെ ഇൻഡോറിലെ ഭരണാധികാരിയായിരുന്നു ദേവി അഹില്യബായിഹോൽക്കർ.
❓ ജയ ജയ കേരള കോമള ധരണീ
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവന ഭാരതഹരിണീ
ജയ ജയ ധരമ്മസമന്വയ രമണീ...
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവന ഭാരതഹരിണീ
ജയ ജയ ധരമ്മസമന്വയ രമണീ...
2014ൽ കേരളത്തിന്റെ സാംസ്‌കാരികഗാനമായി പ്രഖ്യാപിച്ച ഈ ഗാനത്തിലെ വരികൾ എഴുതിയ ബോധേശ്വരന്റെ യഥാർത്ഥ പേരെന്താണ്?
⏩ കേശവൻ(1902-1990).
✔ കവയിത്രി സുഗതകുമാരി മകളാണ്
✔ 1951ൽ പുറത്തിറങ്ങിയ യാചകൻ എന്ന മലയാള ചിത്രത്തിൽ ഈ ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്.
✔ കവയിത്രി സുഗതകുമാരി മകളാണ്
✔ 1951ൽ പുറത്തിറങ്ങിയ യാചകൻ എന്ന മലയാള ചിത്രത്തിൽ ഈ ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്.
❓